മധു കനിയും മദീനത്തെ മലർവനിയിൽ ചെല്ലണം മധു മലരാം മഹബൂബിൽ എൻ സലാമും ചൊല്ലണം മമദാഹം തീരുവോളം ആ പ്രഭയിൽ നിൽക്കണം മനദാരിലെ വ്യാമോഹം മാത്രമോ ആ ദിനം മനം നിറയെ പ്രണയിക്കാൻ കഴിയാത്തതാണോ കാരണം.... എൻ മനം നിറയെ പ്രണയിക്കാം കഴിയാത്തതാണോ കാരണം (2) (മധു കനിയും )...... തിരുവരികിൽ കരളുരുകി പ്രണയഗീതം പാടണം കരളകവും പൊട്ടി കവിളിൽ പ്രേമഭാഷ്പമൊഴുകണം!(2) ഇരു കരവും നീട്ടി ശഫാഅതിൻ മുത്തില് കരയണം ഒരു ചെറു തരിയായി സ്നേഹ കടലിൽ ഞാനും അലിയണം മനതാരിലെ വ്യാമോഹം മാത്രമോ ആ ദിനം (2)... മനം നിറയെ പ്രണയിക്കാൻ കഴിയാത്തതാണോ കാരണം... (2) ( ..........) ബഹ്‌റലകൾ നീന്തി ഈന്ത പൂത്ത നാട്ടിലെത്തണം..... ബദ്റൊളി നബി വാണ മണ്ണിൽ പതിക്കാനായിട്ടലയണം.. (2) ബദ്റിലെ നിളചാല് കണ്ട് റൂഹ് വിങ്ങി പിടയണം ബഹുമതികൾ ഏറയുള്ള മണ്ണിൽ മൗത് പുൽക്കണം.. മനതാരിലെ വ്യാമോഹം മാത്രമോ ആ ദിനം... (2) മനം നിറയെ പ്രണയിക്കാം കഴിയാത്തതാണോ കാരണം... (2) (........)
ഇരുളിൽ പാപമേറെ ചെയ്തു ഞാൻ കണക്കില്ല. നാലാൾ മുന്നിൽ ഞാൻ അഭിമാനി മാത്രം . നാഥൻ്റെ അടുക്കൽ ഞാൻ അഭമാനി മാത്രം😭😭🤲
വല്ലാത്ത feel ഇവിടെ ഹബീബിന്റെ മണ്ണിൽ നിന്ന് തന്നെ ഈ മദ്ഹുകൾ പ്രിയ കൂട്ടുക്കാരൻ murshi യുടെ സൗണ്ടിൽ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢😢😢😢😢
മനതാരിലെ വ്യാമോഹം മാത്രമോ ആ ദിനം?
🥺💚
മനതാരിലെ വ്യാമോഹം മാത്രമോ ആ ദിനം 😭😥💚
😢
അള്ളാഹുവേ ഈ മനോഹരമായ സൗണ്ട് മരണം വരെ നിലനിർത്തണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ
നമ്മൾ സ്നേഹിക്കാതെ നമ്മളെ സ്നേഹിച്ച മുത്ത് നബിയെയല്ലാതെ വേറെ ആരെ സ്നേഹിക്കാൻ
നാഥൻ്റെ മുമ്പിൽ ഞാൻ അപമാനി മാത്രം 😢
Thanks a lot 🥰❤️🩹
🤍🤍🤍🤍❤❤❤
❤❤😢🎉
Ma Sha Allah ee paadunnath ingal aano
Ningale song ellammm ❤❤❤❤
❤
മദീനത് പോയിടുവാൻ പുതിയാ... 🥹🤍
😭😭🕋🤲🤲
MashAllah MashaAllah muthine orthu kalbupidayunnu Allahuve, muthunabiyude shafahath nalkane ameenameen
Madhu kaniyum madheenathe malarvaniyil chellanam
Madhu malaraam mahaboobil en salam parayanam
Mamadhaaham theeruvolam aa prabhayil nilkanam
(Manadhaarile vyaamoham
Maathramo aa dhinam..)2
Manam niraye pranayikkaan kazhiyaathathaano kaaranam ..2
Madhu kaniyum…
Thiruvarigil karalurugi pranaya geedham
Paadanam
Karalagavum potti kavilil
Premabhashma muzhukanam.2,
Irukaravum neetti shafahathin muthil karayanam
Oru cheru thariyaayi snehakadalil njnumaliyanam..2
Manadhaarile vyaamoham maathramo aa dhinam..2
Manam niraye……2!!!!
Madhu kaniyum….!!
Baharalakal neenthiyenth pootha naattil ethanam
Badhroli nabi vaanam mannil padhikanaayittalayanam ..2
Badhrile nina chaalu kand rooh vinghi pidayanam
Bohumadhikal erayulla mannil mouth pulkanam..2,
Manadhaarile…2
Manam niraye pranayikkaan..2
Madhu kaniyum..2
❤❤❤
😢😢😢😢😢😢ما شاء الله. Heart touching song❤❤
എന്തോരു ഫീലിംഗ് masha അല്ലാഹ് ❤️❤️❤️
മനം നിറയെ പ്രണയിക്കാൻ കഴിയാത്തതാണോ കാരണം... 🥺❣️
Masha alllaaahhh അവിടത്തോട് മുഹബ്ബത്ത് മാത്രം 👍👍👍
മനം നിറയെ പ്രണയിക്കാൻ കഴിയാത്തതാണോ കാരണം...😢❤
മനം നിറയെ പ്രണയിക്കാൻ കഴിയാത്ത താണൊ കാരണം😭😭
മാഷാ അള്ളാ
Masha alhaaaaa
എൻ മനം നിറയെ പ്രണയിക്കാൻ കഴിയാത്തതാണോ കാരണം 🥺😭😢
Alhamdulillah, Masha Allah
മധു കനിയും മദീനത്തെ മലർവനിയിൽ ചെല്ലണം
മധു മലരാം മഹബൂബിൽ
എൻ സലാമും ചൊല്ലണം
മമദാഹം തീരുവോളം
ആ പ്രഭയിൽ നിൽക്കണം
മനദാരിലെ വ്യാമോഹം
മാത്രമോ ആ ദിനം
മനം നിറയെ പ്രണയിക്കാൻ കഴിയാത്തതാണോ കാരണം....
എൻ മനം നിറയെ പ്രണയിക്കാം കഴിയാത്തതാണോ കാരണം (2)
(മധു കനിയും )......
തിരുവരികിൽ കരളുരുകി
പ്രണയഗീതം പാടണം
കരളകവും പൊട്ടി കവിളിൽ പ്രേമഭാഷ്പമൊഴുകണം!(2)
ഇരു കരവും നീട്ടി ശഫാഅതിൻ
മുത്തില് കരയണം
ഒരു ചെറു തരിയായി സ്നേഹ
കടലിൽ ഞാനും അലിയണം
മനതാരിലെ വ്യാമോഹം
മാത്രമോ ആ ദിനം (2)...
മനം നിറയെ പ്രണയിക്കാൻ കഴിയാത്തതാണോ കാരണം... (2)
( ..........)
ബഹ്‌റലകൾ നീന്തി ഈന്ത
പൂത്ത നാട്ടിലെത്തണം.....
ബദ്റൊളി നബി വാണ മണ്ണിൽ പതിക്കാനായിട്ടലയണം.. (2)
ബദ്റിലെ നിളചാല് കണ്ട്
റൂഹ് വിങ്ങി പിടയണം
ബഹുമതികൾ ഏറയുള്ള
മണ്ണിൽ മൗത് പുൽക്കണം..
മനതാരിലെ വ്യാമോഹം
മാത്രമോ ആ ദിനം... (2)
മനം നിറയെ പ്രണയിക്കാം കഴിയാത്തതാണോ കാരണം... (2)
(........)
മാഷാഅല്ലാഹ് 🥰... ഫുൾ ലിറിക് എഴുതുമോ
Ushar
heartl thattunna feelings 😢
*✨️اللـــہـم صل عــــلى الــــنور وأهلــــہ✨️*
Mashallah
Habeebeeeeee❤
muhrshid yalioor new song❤
Heart touching song 😔
ماشا الله ❤❤❤
മാഷാ allha❤️🥰🌹
പ്രേമം പഠിക്കണമെങ്കിൽ പ്രേമിച്ചവരെ കണ്ടെത്തണം.
Heart touching 😢😢
Mashaallah❤️❤️
ماشاء اللّه🥰
Liyars undo ❤❤
😢😢😢😢
Madheenath poyiduvaan poothiya..
Manimithinishtamaayidumo pediya
Mahabbath naavil maathram baaqiya
Maranathin munne vili varille haadhiya…
Irulaarnna hrdhayamonn prabha thelinjidaan…
Idaraathe khairil jeevidham chothikkuvaan…
Ithihaasa nabi shouqilonnananjidaan…
Imaan punarnn mouthine yaajikkuvaan….
Madheenath pokunnoree…njnum porunnundee….manee muthin nooorin chaare.. pokaan vembunnunde..pokaan vembunnunde…..!!!!!!
Murshid anoo ee song padiya kuttiyude name?
Allha muth habeebine onn kananane marikunnathinu munnee😢😢😢😢
Oru paadaayi thanghaleyinikku kaananam..
Oru dhinamente kannu mangheyanubhavikkanam..2
Oru paavathinulla poothiyanghu theerkkanam..2
Oru khairumivanillenkilum thunakkanam..2
Palarum kanda kadha paranj
Paridhi marannidha karanj
Pavizhamalinja meni kaanuvaan
Prabhamukamonn noki nilkuvaan
Palayidamil madhuhurann padhivilaayi svalath chonn
Parimala meniye manakkuvaan
Parihaaram nabee vidhikkuvaan..
Udayavane poothiyund udhaya nila mukham kand
Ahadhin rilayilonn neenghuvaan
Ahmadh nabi madhadhil munghuvaan…
Ushiriyil njn habeebe kand
Ulakil pakaramilla bind
Oru thari pranaya sugam nunayuvaan..
Oduvile yaathra khairilaaguvaan..
2nd aaan 🤝 padiyel oral njana😅k change the title
👌👌👌👌👌👏👏
❤❤❤
🌹🌹🌹🌹🌹
❤️♥️
😭😭🤲🤚
ഫുൾ വരികൾ കിട്ടാൻ വഴി ഉണ്ടോ
❤❤😢
✨✨✨🥺🥺🥺🤲🤲🤲
മനതാരിലെ വ്യാമോഹം മാത്രമോ ആ ദിനം
😭😭
😢😢
😢😢😢
🎉🎉🎉🎉
കരളകവും പൊട്ടി പ്രേമ ബാഷ്പമായി ഒഴുകണം
🤲😭😭❤️❤️❤️🤍
Masha allha
Masha allha🥰
Mashaalh❤❤❤
♥️
❤❤❤❤❤❤
2nd aaan 🤝 padiyel oral njana😅k change the title
😥😥😥
❤❤
❤
😢😢❤🎉
😢😢😢
🤍🤍🤲🏻
Masha alla
Masha allah
Mashaallah❤
😢😢
❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻🥹🥹🥹🥹🥹🥹🥹
Masha alla
❤❤❤❤
❤❤
😭😭😭😭
🥹❤️
Mashaalla
❤❤❤❤❤
❤❤❤